-
License
♪ ലൈസൻസ്- ക്രിയ
-
അധികാരപ്പെടുത്തുക
- നാമം
-
അനുമതി
-
തോന്ന്യാസം
-
അനുവാദം
-
അനുമതിപത്രം
-
അനുജ്ഞാപത്രം
-
ദുഃസ്വാതന്ത്യ്രം
-
സ്വാതന്ത്യ്രദുർവിനിയോഗം
- ക്രിയ
-
അധികാരപ്രമാണപത്രം കൊടുക്കുക
-
Licensee
♪ ലൈസൻസി- നാമം
-
അധികാരപത്രം കിട്ടിയവൻ
-
അധികാരപത്രം കൈവശമുള്ളയാൾ
-
Licenser
♪ ലൈസൻസർ- നാമം
-
അധികാരപത്രം നൽകുന്ന ഉദ്യോഗസ്ഥൻ
-
Licensing
♪ ലൈസൻസിങ്- ക്രിയ
-
അധികാരപ്പെടുത്തുക
-
പ്രവർത്തനാനുവാദം നൽകുക