1. Licking

    ♪ ലികിങ്
    1. ക്രിയ
    2. കൊതികാട്ടുക
  2. Lick ones boots

    ♪ ലിക് വൻസ് ബൂറ്റ്സ്
    1. ക്രിയ
    2. ഓച്ഛാനിച്ചു നിൽക്കുക
  3. Lick the wounds

    ♪ ലിക് ത വൂൻഡ്സ്
    1. ക്രിയ
    2. പരാജയത്തെക്കറുച്ച് ഓർത്തുവിഷമിക്കുക
  4. Lick up

    ♪ ലിക് അപ്
    1. ക്രിയ
    2. നക്കിയെടുക്കുക
  5. To lick ones wounds

    ♪ റ്റൂ ലിക് വൻസ് വൂൻഡ്സ്
    1. ക്രിയ
    2. പരാജയത്തിൽ ദുഃഖിച്ച് അടങ്ങിയിരിക്കുക
  6. To lick ones shoes

    ♪ റ്റൂ ലിക് വൻസ് ഷൂസ്
    1. ക്രിയ
    2. ചെരുപ്പു നക്കുക
  7. Cow lick

    ♪ കൗ ലിക്
    1. നാമം
    2. നെറ്റിത്തടുത്തിലെ ഒതുങ്ങാൻ കൂട്ടാക്കാത്ത രോമം
  8. Licked

    ♪ ലിക്റ്റ്
    1. -
    2. നക്കപ്പട്ട
    1. വിശേഷണം
    2. നക്കപ്പെട്ട
  9. Lick

    ♪ ലിക്
    1. നാമം
    2. ശകലം
    1. -
    2. ലേപനം ചെയ്യുക
    1. നാമം
    2. അടി
    3. പ്രഹരം
    1. ക്രിയ
    2. തോൽപിക്കുക
    3. പ്രഹരിക്കുക
    4. അതിശയിക്കുക
    5. നക്കിക്കുടിക്കുക
    6. നക്കുക
    1. നാമം
    2. വേഗം
    1. ക്രിയ
    2. നക്കിവൃത്തിയാക്കുക
    1. നാമം
    2. ഉറുഞ്ചൽ
    1. -
    2. തോല്പിക്കുക
    3. നക്കിത്തുടയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക