1. Lie

    ♪ ലൈ
    1. നാമം
    2. വഞ്ചന
    3. കള്ളം
    4. കാപട്യം
    5. നുണ
    6. അസത്യം
    7. പൊളിവചനം
    8. കൽപിച്ചുകൂട്ടിയുള്ള കള്ളം
    9. സ്ഥിതി ചെയ്യുക
    1. ക്രിയ
    2. കിടക്കുക
    3. ആശ്രയിക്കുക
    4. കബളിപ്പിക്കുക
    5. വർത്തിക്കുക
    6. ശയിക്കുക
    7. സ്ഥിതിചെയ്യുക
    8. ചാരിയിരിക്കുക
    9. ക്ഷീണം തീർക്കുക
    10. കാണപ്പെടുക
    11. അസത്യമാണെന്ന ധാരണ നൽകുക
    12. പരന്നു കിടക്കുക
    13. ആയിരിക്കുക
    14. ചർച്ച ചെയ്യപ്പെടാതെ കിടക്കുക
    15. കള്ളം പറയുക
    16. അസത്യം പറയുക
  2. Lying

    ♪ ലൈിങ്
    1. വിശേഷണം
    2. കള്ളംപറയുന്ന
    3. കളളം പറയുന്ന
    4. ഒരേ നിരപ്പിൽ കിടക്കുന്ന
    5. ഒരേ നിരപ്പിൽ സ്ഥിതിചെയ്യുന്ന
    1. നാമം
    2. കള്ളം പറയൽ
    3. കളളംപറയൽ
  3. Lie down

    ♪ ലൈ ഡൗൻ
    1. ക്രിയ
    2. കിടക്കുക
    3. അൽപം വിശ്രമിക്കുക
  4. To lie in

    ♪ റ്റൂ ലൈ ഇൻ
    1. ക്രിയ
    2. പ്രസവിച്ചു കിടക്കുക
  5. Lie waste

    ♪ ലൈ വേസ്റ്റ്
    1. ക്രിയ
    2. തരിശിടുക
    3. കൃഷിചെയ്യപ്പെടാതിരിക്കുക
  6. White lie

    ♪ വൈറ്റ് ലൈ
    1. വിശേഷണം
    2. നീതികരണമുള്ള
    1. നാമം
    2. നിരുപദ്രവമായ കളവ്
    3. നിരുപദ്രവകരമായ കള്ളം
  7. Act a lie

    1. ക്രിയ
    2. വാക്കുപയോഗിക്കാതെ വഞ്ചിക്കുക
  8. Lie about

    ♪ ലൈ അബൗറ്റ്
    1. ക്രിയ
    2. അലക്ഷ്യമായി എവിടെയെങ്കിലും ഇടുക
  9. Lie ahead

    ♪ ലൈ അഹെഡ്
    1. നാമം
    2. വരാനിരിക്കുന്നത്
  10. Live a lie

    1. ക്രിയ
    2. സത്യം ഒളിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക