1. Lieutenant

    ♪ ലൂറ്റെനൻറ്റ്
    1. നാമം
    2. ഉപസേനാപതി
    3. നാവികോപനായകൻ
    4. കരസേനയിലെ ഒരുദ്യോഗസ്ഥ പദവി
    5. ക്യാപ്റ്റനു താഴെ പദവിയുള്ള ഉദ്യോഗസ്ഥൻ
    6. നാവികസേനാനായകൻ
  2. Flight lieutenant

    ♪ ഫ്ലൈറ്റ് ലൂറ്റെനൻറ്റ്
    1. നാമം
    2. വായുസേനയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ
  3. Second lieutenant

    ♪ സെകൻഡ് ലൂറ്റെനൻറ്റ്
    1. നാമം
    2. ഒന്നാം ലഫ്ടനന്റിനുതൊട്ടു താഴെയുള്ള സൈനികോദ്യോഗസ്ഥൻ
    3. നാവികസേനയിലും മറ്റും ഏറ്റവും താഴ്ന്ന ഓഫീസർ
  4. Sub lieutenant

    ♪ സബ് ലൂറ്റെനൻറ്റ്
    1. നാമം
    2. പട്ടാളോപനായകൻ
    3. രണ്ടാം ലെഫ്റ്റനെന്റ്
    4. രണ്ടാം ലഫ്റ്റനന്റ്
    5. രണ്ടാം ലഫ്റ്റനൻറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക