-
Life
♪ ലൈഫ്- നാമം
-
ഉൻമേഷം
-
ജീവിതരീതി
- -
-
ഉയിർ
- നാമം
-
ജീവൻ
-
പ്രാണൻ
-
പ്രാണധാരണം
-
പ്രാണവായു
-
ജീവശക്തി
-
ജീവിതഗതി
-
ജീവജാലം
-
ജീവനം
-
ജീവചരിത്രം
-
ജീവിതോത്തേജനം
-
ജീവിതപ്രവർത്തതനങ്ങൾ
-
ജീവിതശൈലി
-
ജീവിതകാലം
-
കളിയിൽ നിന്ൻ പുറത്താകാതിരിക്കാൻ കളിക്കാരൻ അവശേഷിക്കുന്ന എണ്ണം കളികൾ
-
ചുറുചുറുക്ക്
- -
-
ഉയിര്
- നാമം
-
ആയുസ്സ്
-
കളിയിൽ നിന്ന് പുറത്താകാതിരിക്കാൻ കളിക്കാരന് അവശേഷിക്കുന്ന എണ്ണം കളികൾ
-
Life by
♪ ലൈഫ് ബൈ- ക്രിയ
-
ഒരു ഭാഗത്ത് മാറിക്കിടക്കുക
-
Sex life
♪ സെക്സ് ലൈഫ്- നാമം
-
ലൈംഗികജീവിതം
-
ഒരാളുടെ ലൈംഗികമായ പ്രവർത്തനങ്ങൾ
-
Low life
♪ ലോ ലൈഫ്- നാമം
-
ദാരിദ്യ്രാവസ്ഥ
-
This life
♪ തിസ് ലൈഫ്- നാമം
-
ഐഹികജീവിതം
-
Half-life
- നാമം
-
ഒരു വസ്തുവിലെ റേഡിയോ ആക്റ്റിവിറ്റി പകുതിയായി കുറയുന്നതിൻ എടുക്കുന്ന ശബ്ദം
-
ഒരു വസ്തുവിലെ റേഡിയോ ആക്റ്റിവിറ്റി പകുതിയായി കുറയുന്നതിന് എടുക്കുന്ന സമയം
-
Life span
♪ ലൈഫ് സ്പാൻ- നാമം
-
ജീവിത കാലയളവ്
-
High-life
- നാമം
-
കുലീന ജീവിതരീതി
-
Life work
♪ ലൈഫ് വർക്- നാമം
-
ആയുഷ്ക്കാല പ്രയത്നം
-
Take life
♪ റ്റേക് ലൈഫ്- ക്രിയ
-
കൊല്ലുക