- 
                    Life by♪ ലൈഫ് ബൈ- ക്രിയ
- 
                                ഒരു ഭാഗത്ത് മാറിക്കിടക്കുക
 
- 
                    A dogs life- ഉപവാക്യം
- 
                                ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതം
 
- 
                    Future life♪ ഫ്യൂചർ ലൈഫ്- നാമം
- 
                                മരണാനന്തര ജീവിതം
- 
                                ഭാവിജീവിതം
- 
                                ഭാവി
- 
                                വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും മാറിമാറി വരുവാൻ പോകുന്ന അവസ്ഥ
- 
                                ഭാവികാലം
 
- 
                    A regular life- നാമം
- 
                                ചിട്ടപ്പെടുത്തിയ ജീവിതം
 
- 
                    A herb conceived as being capable of bringing the dead to life- നാമം
- 
                                സഞ്ജീവനി
 
- 
                    Attempt on the life of♪ അറ്റെമ്പ്റ്റ് ആൻ ത ലൈഫ് ഓഫ്- നാമം
- 
                                യത്നം
- 
                                ഉദ്യമം
- 
                                സമാരംഭം
- 
                                പരീക്ഷണം
- 
                                ശ്രമം
- 
                                അക്രമം
 - ക്രിയ
- 
                                കൊല്ലാൻ ശ്രമിക്കുക
 
- 
                    Cat and dog life♪ കാറ്റ് ആൻഡ് ഡോഗ് ലൈഫ്- നാമം
- 
                                എപ്പോഴും വഴക്കടിച്ചുകൊണ്ടുള്ള ജീവിതം
 
- 
                    Come to life♪ കമ് റ്റൂ ലൈഫ്- ക്രിയ
- 
                                ബോധം വീണ്ടു കിട്ടുക
- 
                                അബോധാവസ്ഥയിൽനിന്നോ നിഷ്ക്രിയത്വത്തിൽനിന്നോ പുറത്തുവരിക
 
- 
                    Double life♪ ഡബൽ ലൈഫ്- നാമം
- 
                                ഒരാൾതന്നെ രണ്ടു വ്യക്തികളെന്ന പോലെ ജീവിക്കൽ
- 
                                ഇരട്ടജീവിതം
 
- 
                    Down hill of life♪ ഡൗൻ ഹിൽ ഓഫ് ലൈഫ്- നാമം
- 
                                ജീവതത്തിന്റെ രണ്ടാം പകുതി