1. Lift

    ♪ ലിഫ്റ്റ്
    1. -
    2. കയറ്റുക
    3. ലിഫ്ട്,
    1. നാമം
    2. ഉയർത്തൽ
    3. ആരോഹണം
    4. ഉന്നതി
    5. ഉൽകർഷം
    6. സ്വാധീനം
    7. ഉത്ഥാപനം
    8. ഉന്നമനം
    9. കയറ്റം
    10. ഉത്തേജകശക്തി
    11. ഒരു നിലയിൽ നിന്ൻ മറ്റൊരു നിലയിലേക്ക് കൊണ്ടുപോകുന്ന യന്ത്രം
    12. ഉപകാരമായി ലഭിക്കുന്ന സൗജന്യയാത്ര
    13. വിമാനം മുതലായവയിൽ വായു മുകളിലേയ്ക്കു ചെലുത്തുന്ന ശക്തി
    1. ക്രിയ
    2. നീക്കം ചെയ്യുക
    3. നീക്കുക
    4. അപഹരിക്കുക
    5. ഉയർത്തുക
    6. പൊക്കൽ
    7. പൊന്തിക്കൽ
    8. നീങ്ങി തെളിയുക
    9. ഭേദപ്പെട്ട നിലയിലേയ്ക്കുയർത്തുക
  2. Lift up

    ♪ ലിഫ്റ്റ് അപ്
    1. ക്രിയ
    2. മുകളിലേക്കുയർത്തുക
  3. Lifting

    ♪ ലിഫ്റ്റിങ്
    1. നാമം
    2. ഉയർത്തൽ
  4. To lift up

    ♪ റ്റൂ ലിഫ്റ്റ് അപ്
    1. ക്രിയ
    2. പൊന്തിക്കുക
  5. Lifting up

    ♪ ലിഫ്റ്റിങ് അപ്
    1. നാമം
    2. ഉയർത്തൽ
    1. ക്രിയ
    2. പൊന്തിക്കൽ
  6. Give a lift

    1. ക്രിയ
    2. വാഹനങ്ങളിലും മറ്റും കയറ്റിക്കൊണ്ടുപോവുക
  7. Thumb a lift

    1. ക്രിയ
    2. വാഹനം നിർത്താൻ പെരുവിരൽ കൊണ്ടാംഗ്യം കാണിക്കുക
  8. Shop-lifting

    1. നാമം
    2. സാധനങ്ങൾ മോഷ്ടിക്കൽ
  9. Lift the hand

    ♪ ലിഫ്റ്റ് ത ഹാൻഡ്
    1. ക്രിയ
    2. അസന്തുഷ്ടി പ്രകടിപ്പിക്കുക
  10. Cattle lifting

    ♪ കാറ്റൽ ലിഫ്റ്റിങ്
    1. നാമം
    2. പശുമോഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക