-
Light on
♪ ലൈറ്റ് ആൻ- ക്രിയ
-
അവിചാരിതമായി നല്ല ഒരു കാര്യം കണ്ടെത്തുക
-
Candle light
♪ കാൻഡൽ ലൈറ്റ്- നാമം
-
മെഴുകുതിരി വെളിച്ചം
-
In the light of
♪ ഇൻ ത ലൈറ്റ് ഓഫ്- ക്രിയാവിശേഷണം
-
വെളിച്ചത്തിൽ
-
Cast light on
♪ കാസ്റ്റ് ലൈറ്റ് ആൻ- ക്രിയ
-
വെളിച്ചം വീശുക
-
Come to light
♪ കമ് റ്റൂ ലൈറ്റ്- ക്രിയ
-
വെളിച്ചം കാണുക
-
പിറത്തറിയുക
-
Dim light
♪ ഡിമ് ലൈറ്റ്- നാമം
-
മങ്ങിയപ്രകാശം
-
Dry light
♪ ഡ്രൈ ലൈറ്റ്- നാമം
-
തെളിവായ വെളിച്ചം
-
നിഷ്പക്ഷാഭിപ്രായം
-
Cast a lurid light on
- ക്രിയ
-
സ്വഭാവത്തിലെ ഭീകരസ്വാഭാവമുള്ള വസ്തുക്കൾ വെളിപ്പെടുത്തുക
-
Fairy lights
♪ ഫെറി ലൈറ്റ്സ്- നാമം
-
കെട്ടിടത്തിന്റെ ബാഹ്യഭാഗമലങ്കലിക്കുന്നതിനുള്ള കൊച്ചിവിളിക്കുകൾ
-
First light
♪ ഫർസ്റ്റ് ലൈറ്റ്- നാമം
-
ആദ്യകിരണങ്ങൾ