- 
                    Lightness♪ ലൈറ്റ്നസ്- നാമം
- 
                                ചാപല്യം
- 
                                ശോഭ
- 
                                ബുദ്ധിശൂന്യത
- 
                                ഉല്ലാസം
- 
                                ലാഘവം
- 
                                ലഘുത്വം
- 
                                പ്രകാശം
- 
                                മൃദുലത
- 
                                ലഘുത
 
- 
                    Candle light♪ കാൻഡൽ ലൈറ്റ്- നാമം
- 
                                മെഴുകുതിരി വെളിച്ചം
 
- 
                    In the light of♪ ഇൻ ത ലൈറ്റ് ഓഫ്- ക്രിയാവിശേഷണം
- 
                                വെളിച്ചത്തിൽ
 
- 
                    Cast light on♪ കാസ്റ്റ് ലൈറ്റ് ആൻ- ക്രിയ
- 
                                വെളിച്ചം വീശുക
 
- 
                    Come to light♪ കമ് റ്റൂ ലൈറ്റ്- ക്രിയ
- 
                                വെളിച്ചം കാണുക
- 
                                പിറത്തറിയുക
 
- 
                    Dim light♪ ഡിമ് ലൈറ്റ്- നാമം
- 
                                മങ്ങിയപ്രകാശം
 
- 
                    Dry light♪ ഡ്രൈ ലൈറ്റ്- നാമം
- 
                                തെളിവായ വെളിച്ചം
- 
                                നിഷ്പക്ഷാഭിപ്രായം
 
- 
                    Cast a lurid light on- ക്രിയ
- 
                                സ്വഭാവത്തിലെ ഭീകരസ്വാഭാവമുള്ള വസ്തുക്കൾ വെളിപ്പെടുത്തുക
 
- 
                    Fairy lights♪ ഫെറി ലൈറ്റ്സ്- നാമം
- 
                                കെട്ടിടത്തിന്റെ ബാഹ്യഭാഗമലങ്കലിക്കുന്നതിനുള്ള കൊച്ചിവിളിക്കുകൾ
 
- 
                    First light♪ ഫർസ്റ്റ് ലൈറ്റ്- നാമം
- 
                                ആദ്യകിരണങ്ങൾ