- 
                    Lightning♪ ലൈറ്റ്നിങ്- -
- 
                                മിന്നൽപ്പിണർ
- 
                                കൊളളിയാൻ
 - വിശേഷണം
- 
                                പൊടുന്നനേയുള്ള
- 
                                മിന്നൽപോലെ വേഗമുള്ള
 - നാമം
- 
                                മിന്നൽ
- 
                                ക്ഷണദ്യുതി
- 
                                ക്ഷണകാന്തി
- 
                                കൊള്ളിയാൻ
 
- 
                    Flash of lightning♪ ഫ്ലാഷ് ഓഫ് ലൈറ്റ്നിങ്- നാമം
- 
                                മിന്നൽപ്പിണർ
 
- 
                    Lightning conductor♪ ലൈറ്റ്നിങ് കൻഡക്റ്റർ- -
- 
                                കെട്ടിടങ്ങൾക്ക് ഇടിവെട്ടേൽക്കാതിരിക്കാൻ വയ്ക്കുന്ന ലോഹദൺഡ്
 
- 
                    Lightning strike♪ ലൈറ്റ്നിങ് സ്റ്റ്റൈക്- ക്രിയ
- 
                                മുന്നറിയിപ്പില്ലാതെ പെട്ടെന്ൻ ജോലി നിർത്തിവെക്കുക
 
- 
                    Streak of lightning♪ സ്ട്രീക് ഓഫ് ലൈറ്റ്നിങ്- നാമം
- 
                                മിന്നൽപ്പിണർ
 
- 
                    Stroke of lightning♪ സ്റ്റ്റോക് ഓഫ് ലൈറ്റ്നിങ്- നാമം
- 
                                മിന്നൽപ്പിണർ