1. Likes

    ♪ ലൈക്സ്
    1. വിശേഷണം
    2. ഇഷ്ടപ്പെട്ട
  2. Like father like son

    ♪ ലൈക് ഫാതർ ലൈക് സൻ
    1. -
    2. അച്ഛനെപ്പോലെ മകനും
  3. A water grass with umbrella-like foliage

    1. നാമം
    2. കുടപ്പുല്ൽ
  4. Breed like rabbits

    ♪ ബ്രീഡ് ലൈക് റാബറ്റ്സ്
    1. ക്രിയ
    2. ധാരാളം കുട്ടികളുണ്ടാവുക
  5. As one likes

    ♪ ആസ് വൻ ലൈക്സ്
    1. -
    2. തോന്നിയപോലെ
  6. Christ like

    ♪ ക്രൈസ്റ്റ് ലൈക്
    1. വിശേഷണം
    2. സ്വഭാവത്തിലോ പെരുമാറ്റത്തിലോ ക്രിസ്തുവിനോട് സാദൃശ്യമുള്ള
  7. Dream-like

    1. വിശേഷണം
    2. സ്വപ്നം പോലെയുള്ള
  8. Fight like a tiger

    1. ഭാഷാശൈലി
    2. തീവ്രമായി പൊരുതുക
  9. Drink like a fish

    1. ഭാഷാശൈലി
    2. തുടരെത്തുടരെ കുടിക്കുക
    3. പതിവായി ധാരാളം മദ്യപിക്കുക
  10. Drop like flies

    ♪ ഡ്രാപ് ലൈക് ഫ്ലൈസ്
    1. ഭാഷാശൈലി
    2. മരിച്ചു വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക