-
Lily
♪ ലിലി- വിശേഷണം
-
പരിശുദ്ധമായ
- -
-
വെള്ളാമ്പൽ
- നാമം
-
ആമ്പൽച്ചെടി
- വിശേഷണം
-
ആമ്പൽ പോലുള്ള
-
ധവള വർണമായ
- നാമം
-
ലില്ലി
-
പലയിനം ലില്ലിച്ചെടികളിൽ ഏതെങ്കിലും
- -
-
വെള്ളാന്പൽ
-
ആന്പൽച്ചെടി
-
Gild the lily
♪ ഗിൽഡ് ത ലിലി- നാമം
-
തൃപ്കരമായ ഒന്നിനെ കൂടുതൽ ഭംഗിപ്പെടുത്താൻ ശ്രമിക്കൽ
-
Gloriosa lily
- നാമം
-
കൽത്താമര
-
പറയൻ ചെടി
-
കിത്തോന്നി
-
Lilies and roses
♪ ലിലീസ് ആൻഡ് റോസിസ്- നാമം
-
വെളുത്ത ശരീരവർണ്ണം
-
Water-lily tank or pool
- നാമം
-
ആമ്പൽപ്പൊയ്ക
-
Blue water lily
♪ ബ്ലൂ വോറ്റർ ലിലി- -
-
നീലആമ്പൽ
-
Madonna-lily
- -
-
വെള്ളാമ്പൽ
-
Water lily
♪ വോറ്റർ ലിലി- -
-
വെള്ളാമ്പൽ
-
കുമുദം
-
Water lily pool
♪ വോറ്റർ ലിലി പൂൽ- നാമം
-
ആമ്പൽക്കുളം
-
Lilies
♪ ലിലീസ്- നാമം
-
ആമ്പൽപ്പൂക്കൾ