1. Line

    ♪ ലൈൻ
    1. നാമം
    2. പംക്തി
    3. രേഖ
    4. ആകൃതി
    5. പെരുമാറ്റരീതി
    6. വഴി
    7. സീമ
    8. കാലാൾപ്പട
    9. വര
    10. നൂൽ
    11. തന്തു
    12. രജ്ജു
    13. നാർ
    14. ആഴം അളക്കുന്നതിൻ ഈയത്തുണ്ട് കെട്ടിയിട്ടുള്ള കയർ
    15. ചൂണ്ട ചരട്
    16. അക്ഷരേഖ
    17. ഭൂരേഖ
    18. ധ്രുവരേഖ
    19. വിഷുവദ്രഖ
    20. സൈന്യനിര
    21. അണി
    22. വ്യൂഹം
    23. കപ്പൽക്കൂട്ടം
    24. വാശ
    25. പരമ്പര
    26. കമ്പി
    27. തീവണ്ടിപ്പാത
    28. പ്രവർത്തന രേഖ
    29. നിര
    30. വരി
    31. അതിര്
    32. ജര
    33. ഒരേ കുടുംബം, തൊഴിൽ മുതലായവയിൽ നിന്ൻ വരുന്നവരുടെ നിര
    34. ഒരു പ്രത്യേകസേവനമുപയോഗിക്കുന്നതിനായി വിളിക്കേണ്ട ടെലിഫോൺ നമ്പർ
    35. ടെലിഫോൺ ബന്ധം
    36. അതിർവരമ്പ്
    37. റെയിൽപ്പാളം
    38. ചരട്
    39. ഒരു പ്രത്യേക ആവശ്യത്തിനുപയോഗിക്കുന്ന നൂല്/കയർ/നൂൽക്കന്പി
    40. ഒരേ കുടുംബം
    41. തൊഴിൽ മുതലായവയിൽ നിന്ന് വരുന്നവരുടെ നിര
    1. ക്രിയ
    2. ക്രമീകരിക്കുക
    3. വരകൾ വരയ്ക്കുക
    4. എന്തിനോടെങ്കിലും ചേർന്ന് ഒരു നിര രൂപീകരിക്കുക
    5. ലൈനിങ് വച്ച് തയ്ക്കുക
    6. ഉൾവശത്ത് മറ്റു തുണി അഥവാ കടലാസ് മുതലായവ ചേർത്തു മൂടുക
    7. ഒരു സാധനത്തിൻറെ ഉൾവശം ഒരു പാളികൊണ്ട് പൊതിയുക
  2. Lines

    ♪ ലൈൻസ്
    1. നാമം
    2. വരകൾ
  3. Lining

    ♪ ലൈനിങ്
    1. നാമം
    2. നിര രൂപീകരിക്കുക
    3. ലൈനിങ്ങിനുപയോഗിക്കുന്ന തുണി
    4. കടലാസ് മുതലായവ
    5. ഉൾശീല
    1. ക്രിയ
    2. വരയിടുക
    3. വരിയായി നിറുത്തുക
  4. By line

    ♪ ബൈ ലൈൻ
    1. നാമം
    2. രചയിതാവിനെ വ്യക്തമാക്കാൻ ഉപയോഗിക്കുന്ന സംജ്ഞ
  5. Off line

    ♪ ഓഫ് ലൈൻ
    1. -
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിൽ പങ്കുള്ള ഏതെങ്കിലും യൂണിറ്റ്
    1. നാമം
    2. ഇന്റർനെറ്റ് ലഭിക്കുന്ന കമ്പ്യൂട്ടറാണെങ്കിലും കണക്ഷൻ ഇല്ലാത്ത അവസ്ഥ
  6. Hot line

    ♪ ഹാറ്റ് ലൈൻ
    1. നാമം
    2. അടിയന്തിരാവശ്യങ്ങൾക്കായി നേരിട്ടുള്ള ടെലഫോൺ സംവിധാനം
    3. അടിയന്തിരാവശ്യങ്ങൾക്കായി നേരിട്ടുള്ള ടെലിഫോൺ സംവിധാനം
  7. Sea-line

    1. നാമം
    2. ചക്രവാളരേഖ
  8. Tree line

    ♪ ട്രി ലൈൻ
    1. നാമം
    2. മരങ്ങൾ വളരാത്ത ഭൂനിരപ്പ് (മലകളിൽ കാണുന്നത്)
  9. Date line

    ♪ ഡേറ്റ് ലൈൻ
    1. നാമം
    2. ഗ്രീൻവിച്ചിൽനിന്ൻ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ
    3. തീയതിവച്ചിട്ടുള്ള പത്രലേഖനം
  10. Male line

    ♪ മേൽ ലൈൻ
    1. നാമം
    2. പിതൃതാവഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക