- 
                    Lines♪ ലൈൻസ്- നാമം
- 
                                വരകൾ
 
- 
                    Boundary line♪ ബൗൻഡറി ലൈൻ- നാമം
- 
                                അതിർത്തിരേഖ
 
- 
                    Fishing line♪ ഫിഷിങ് ലൈൻ- നാമം
- 
                                ചൂണ്ടൽച്ചരട്
 
- 
                    Bottom line- നാമം
- 
                                പ്രധാന ആശയം
 
- 
                    Come into line♪ കമ് ഇൻറ്റൂ ലൈൻ- ക്രിയ
- 
                                യോജിക്കുക
- 
                                സഹകരിക്കുക
 
- 
                    Curved line♪ കർവ്ഡ് ലൈൻ- നാമം
- 
                                വക്രരേഖ
 
- 
                    Date line♪ ഡേറ്റ് ലൈൻ- നാമം
- 
                                ഗ്രീൻവിച്ചിൽനിന്ൻ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ
- 
                                തീയതിവച്ചിട്ടുള്ള പത്രലേഖനം
 
- 
                    Dotted line♪ ഡാറ്റഡ് ലൈൻ- നാമം
- 
                                കുത്തിട്ട വര
 
- 
                    Draw the line♪ ഡ്രോ ത ലൈൻ- ഭാഷാശൈലി
- 
                                നിഷേധിക്കുക
- 
                                മനഃസാക്ഷി കാണിക്കുക
- 
                                ഇത്രയും മതിയെന്നു വയ്ക്കുക
- 
                                സ്വാതന്ത്യമെടുക്കലിനും മറ്റും പരിധി നിർണ്ണയിക്കുക
- 
                                നിയന്ത്രണരേഖ ചമയ്ക്കുക
 
- 
                    Colour line- നാമം
- 
                                വർണ്ണവിവേചനം