1. Lingering

    ♪ ലിങ്ഗറിങ്
    1. വിശേഷണം
    2. ആങ്ങിത്തൂങ്ങിനിൽക്കുന്ന
    3. വൈകിക്കുന്ന
  2. Linger

    ♪ ലിങ്ഗർ
    1. ക്രിയ
    2. വൈകുക
    3. തങ്ങുക
    4. വിളംബിക്കുക
    5. നീണ്ടുനിൽക്കുക
    6. സമയം പാഴാക്കുക
    7. തങ്ങിനിൽക്കുക
    8. പോകാൻ മടിച്ചു നിൽക്കുക
  3. Lingerer

    1. നാമം
    2. ആങ്ങിത്തൂങ്ങി നിൽക്കുന്നവൻ
    1. വിശേഷണം
    2. ശുഷ്ക്കാന്തിയില്ലാത്ത
  4. Lingeringly

    1. ക്രിയ
    2. വൈകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക