-
Lining
♪ ലൈനിങ്- ക്രിയ
-
വരയിടുക
-
വരിയായി നിറുത്തുക
- നാമം
-
നിര രൂപീകരിക്കുക
-
ലൈനിങ്ങിനുപയോഗിക്കുന്ന തുണി
-
കടലാസ് മുതലായവ
-
ഉൾശീല
-
Boundary line
♪ ബൗൻഡറി ലൈൻ- നാമം
-
അതിർത്തിരേഖ
-
Fishing line
♪ ഫിഷിങ് ലൈൻ- നാമം
-
ചൂണ്ടൽച്ചരട്
-
Bottom line
- നാമം
-
പ്രധാന ആശയം
-
Come into line
♪ കമ് ഇൻറ്റൂ ലൈൻ- ക്രിയ
-
യോജിക്കുക
-
സഹകരിക്കുക
-
Curved line
♪ കർവ്ഡ് ലൈൻ- നാമം
-
വക്രരേഖ
-
Date line
♪ ഡേറ്റ് ലൈൻ- നാമം
-
ഗ്രീൻവിച്ചിൽനിന്ൻ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ
-
തീയതിവച്ചിട്ടുള്ള പത്രലേഖനം
-
Dotted line
♪ ഡാറ്റഡ് ലൈൻ- നാമം
-
കുത്തിട്ട വര
-
Draw the line
♪ ഡ്രോ ത ലൈൻ- ഭാഷാശൈലി
-
നിഷേധിക്കുക
-
മനഃസാക്ഷി കാണിക്കുക
-
ഇത്രയും മതിയെന്നു വയ്ക്കുക
-
സ്വാതന്ത്യമെടുക്കലിനും മറ്റും പരിധി നിർണ്ണയിക്കുക
-
നിയന്ത്രണരേഖ ചമയ്ക്കുക
-
Colour line
- നാമം
-
വർണ്ണവിവേചനം