1. Link

    ♪ ലിങ്ക്
    1. നാമം
    2. കൊളുത്ത്
    3. ബന്ധം
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. യോജിപ്പിക്കുക
    4. ബന്ധിപ്പിക്കുക
    1. നാമം
    2. ചങ്ങലക്കണ്ണി
    1. ക്രിയ
    2. കോർക്കുക
    3. ബന്ധപ്പെടുത്തുക
    4. കമ്പ്യൂട്ടറിലുള്ള പല പ്രോഗ്രാമുകളെ കൂട്ടിച്ചേർത്ത് ഉപയോഗിക്കുക
    5. ബന്ധപ്പെടുക
    1. നാമം
    2. ശൃംഗലാംഗം
    3. ബന്ധിപ്പിക്കുന്ന വ്യക്തി
    4. യാത്രാഉപകരണം
    5. രണ്ടു പ്രധാന ഇനങ്ങളെ കൂട്ടിച്ചേർക്കുന്ന കഷണം
    1. ക്രിയ
    2. ചേർന്നു പ്രവർത്തിക്കുക
  2. Links

    ♪ ലിങ്ക്സ്
    1. നാമം
    2. ബന്ധം
    1. ക്രിയ
    2. ഇണക്കുക
    3. യോജിപ്പിക്കുക
    1. നാമം
    2. ചങ്ങലക്കണ്ണി
  3. Golf-links

    1. നാമം
    2. ഗോൾഫ് കളിസ്ഥലം
  4. Sleeve-link

    1. നാമം
    2. രണ്ടു ബട്ടണുകൾ കോർത്ത കഫ് കുടുക്ക്
    1. വിശേഷണം
    2. ഉപയോഗത്തിനു തയ്യാറായ
  5. Index-linked

    1. വിശേഷണം
    2. ജീവിതച്ചെലവു സൂചികയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള
  6. Missing link

    ♪ മിസിങ് ലിങ്ക്
    1. നാമം
    2. കണ്ടെത്താത്ത കണ്ണി
    3. കുരങ്ങിൽനിന്നു മനുഷ്യനിലേക്കുള്ള പരിണാമശൃംഖലയിലെ കണ്ടെത്താത്ത കണ്ണി
  7. Connecting link

    ♪ കനെക്റ്റിങ് ലിങ്ക്
    1. നാമം
    2. കണ്ണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക