-
Lion
♪ ലൈൻ- നാമം
-
വീരൻ
-
ധീരൻ
-
സിംഹം
-
ചിങ്ങരാശി
-
ആൺസിംഹം
-
മഹാപുരുഷൻ
-
കേസരി
-
മൃഗരാജൻ
-
വിഖ്യാതപുരുഷൻ
-
Ant-lion
- നാമം
-
കുഴിയാന
-
Lion-like
- വിശേഷണം
-
സിംഹതുല്യനായ
-
ശൂരനായ
-
Lion-heart
- നാമം
-
ധീരൻ
-
Lions roar
♪ ലൈൻസ് റോർ- നാമം
-
സിംഹഗർജ്ജനം
-
Lions mouth
♪ ലൈൻസ് മൗത്- നാമം
-
അപകടം നിറഞ്ഞ സ്ഥിതിവിശേഷം
-
Lions share
♪ ലൈൻസ് ഷെർ- നാമം
-
സിംഹഭാഗം
-
Lion hearted
♪ ലൈൻ ഹാർറ്റഡ്- വിശേഷണം
-
വളരെ ധൈര്യമുള്ള
-
Sabre-toothed lion
- നാമം
-
വംശനാശംവന്ന ഒരു പ്രാചീന മൃഗം
-
Lion tailed macaque
- സംജ്ഞാനാമം
-
സിംഹവാലൻ കുരങ്ങ്