-
Lip
♪ ലിപ്- നാമം
-
ധിക്കാരം
- ക്രിയ
-
ചുംബിക്കുക
- നാമം
-
അധരം
-
ഓരം
-
വിളുമ്പ്
-
വിളുന്പ്
-
ദ്രാവകം പകരാൻ പാകത്തിൽ ചുണ്ടുപോലെ നീട്ടിയ വിളുമ്പ്
-
വക്ക്
-
അരുക്
- -
-
ചുണ്ട്
- നാമം
-
ഓഷ്ഠം
- -
-
ചിറി
- ക്രിയ
-
കിറി
- നാമം
-
ദ്രാവകം പകരാൻ പാകത്തിൽ ചുണ്ടുപോലെ നീട്ടിയ വിളുന്പ്
-
Lips
♪ ലിപ്സ്- നാമം
-
ചുണ്ടുകൾ
-
ഓഷഠം
-
അധരങ്ങൾ
- -
-
ലിസ്റ്റ് പ്രാസസ്സിംഗ്
-
Red lips
♪ റെഡ് ലിപ്സ്- നാമം
-
കടുംചുവപ്പുനിറമുള്ള ചുണ്ടുകൾ
-
Cleft lip
- നാമം
-
മുച്ചുണ്ട്
-
Upper lip
♪ അപർ ലിപ്- -
-
മേൽച്ചുണ്ട്
-
Under-lip
- നാമം
-
അധരം
- -
-
കീഴ്ച്ചുണ്ട്
-
Of the lip
♪ ഓഫ് ത ലിപ്- -
-
ചുണ്ടിന്റെ
-
Lip service
♪ ലിപ് സർവസ്- നാമം
-
ആത്മാർത്ഥതയില്ലാത്ത ഭംഗിവാക്കുകൾ
-
ഭംഗിവാക്ക്
- -
-
പൊളളയായ പ്രശംസ
- നാമം
-
പൊള്ളയായ പ്രശംസ
-
അധരസേവ
-
കപടബഹുമാനം
-
Rose-lipped
- വിശേഷണം
-
റോസ് വർണ്ണമായ ചുണ്ടുകളുള്ള
-
Tight-lipped
- വിശേഷണം
-
ചുണ്ടുകളടക്കിപ്പിടിച്ചിരിക്കുന്ന
-
സംസാരിക്കാൻ കൂട്ടാക്കാത്ത
- ക്രിയ
-
കോപം പുറത്തു കാണിക്കാതിരിക്കാൻ ചുണ്ടുകൾ തമ്മിൽ അമർത്തിപ്പിടിക്കുക
-
കോപം കടിച്ചമർത്തുക