-
Liquidate
♪ ലിക്വിഡേറ്റ്- ക്രിയ
-
ഇല്ലാതാക്കുക
-
കടം വീട്ടുക
-
പിരിച്ചുവിടുക
-
എതിരാളികളെ ഇല്ലാതാക്കുക
-
സഥാപനം നിർത്തലാക്കുക
-
നിർണ്ണയിക്കപ്പെടുക
- -
-
സ്വത്തുക്കൾ പണമാക്കി മാറ്റുക
-
Liquid measure
♪ ലിക്വഡ് മെഷർ- നാമം
-
ദ്രവ അളവ്
-
Go into liquidation
♪ ഗോ ഇൻറ്റൂ ലിക്വിഡേഷൻ- ക്രിയ
-
പാപ്പരായിത്തീരുക
-
പ്രവർത്തനം നിറുത്തുക
-
Liquidator
♪ ലിക്വിഡേറ്റർ- നാമം
-
സ്ഥാപനത്തിന്റെ ഇടപാടുകൾ നിർത്തലാക്കി കണക്കെടുക്കാൻ നിയമിതനായ കണക്കെഴുത്തുകാരൻ
-
സ്ഥാപനത്തിൻറെ ഇടപാടുകൾ നിർത്തലാക്കി കണക്കെടുക്കാൻ നിയമിതനായ കണക്കെഴുത്തുകാരൻ
-
Liquidity
♪ ലിക്വിഡറ്റി- നാമം
-
മൃദുലത
-
അനായാസേന പണമാക്കി മാറ്റാവുന്ന വസ്തുക്കൾ കൈവശമുള്ള അവസ്ഥ
-
Liquidize
- ക്രിയ
-
കുഴമ്പ് പരുവത്തിലാക്കുക
-
സ്വത്തുക്കൾ പണമാക്കി മാറ്റുക
-
കുഴന്പ് പരുവത്തിലാക്കുക
-
Liquid
♪ ലിക്വഡ്- വിശേഷണം
-
തെളിഞ്ഞ
-
മൃദുവായ
- നാമം
-
ദ്രവം
- വിശേഷണം
-
പ്രവഹിക്കുന്ന
-
ദ്രവരൂപമായ
-
എളുപ്പം പണമായി മാറ്റാവുന്ന
- നാമം
-
ദ്രാവകം
-
ദ്രവരൂപമായ വസ്തു
- വിശേഷണം
-
ദ്രവമായ
- നാമം
-
ൽ, റ് എന്നിവയുടെ ശബ്ദം
- വിശേഷണം
-
രൊക്കം പണമായി മാറ്റാവുന്ന
- നാമം
-
നീര്
-
ജലംപോലെയുളള വസ്തു
-
ല്
-
റ് എന്നിവയുടെ ശബ്ദം
-
Liquidation
♪ ലിക്വിഡേഷൻ- നാമം
-
കടം വീട്ടൽ
-
പാപ്പരായിത്തീരുക
-
സ്ഥാപനം നിർത്തലാക്കൽ
-
അറുംക്കൊല
-
ക്രൂരമായ നിയമവിരുദ്ധമോ ആയ മർഗ്ഗങ്ങളിലൂടെയുളള അടിച്ചമർത്തൽ/ഇല്ലാതാക്കൽ
-
പ്രവർത്തനം നിർത്തുക