1. List

    ♪ ലിസ്റ്റ്
    1. ക്രിയ
    2. പട്ടികയിൽ ചേർക്കുക
    1. നാമം
    2. അനുക്രമണിക
    3. പട്ടിക
    1. ക്രിയ
    2. ശ്രദ്ധിച്ചു കേൾക്കുക
    1. നാമം
    2. അണി
    3. നാമാവലി
    1. ക്രിയ
    2. പട്ടികയിൽ പ്പെടുക
    3. ആജ്ഞ അനുസരിക്കുക
    1. നാമം
    2. നിര
    3. ചരിയൽ
    4. തുണിയുടെ കര
    5. ശീലക്കര
    6. തുണിയുടെ കര നീളത്തിൽ മുറിച്ച കഷണം
    1. ക്രിയ
    2. പട്ടിക ഉണ്ടാക്കുക
    3. ഒരു വശത്തേയ്ക്ക് വല്ലാതെ ചരിയുക
    1. നാമം
    2. ഒരു ഫയലിൽ വിവരങ്ങളടുക്കിയിരിക്കുന്ന രീതിഒരുവശത്തേക്കു ചരിയുക
  2. Listing

    ♪ ലിസ്റ്റിങ്
    1. നാമം
    2. പട്ടിക
    3. നാമാവലി
    4. പട്ടികയിലെ സ്ഥാനം
  3. Hit list

    ♪ ഹിറ്റ് ലിസ്റ്റ്
    1. നാമം
    2. വധിക്കപ്പെടേണ്ടവരുടെ പട്ടിക
  4. Hand list

    ♪ ഹാൻഡ് ലിസ്റ്റ്
    1. നാമം
    2. കയ്യിൽക്കൊണ്ടുനടക്കുന്ന പേരുവിവരപ്പട്ടിക
  5. Short list

    ♪ ഷോർറ്റ് ലിസ്റ്റ്
    1. നാമം
    2. ഉദ്യോഗാർത്ഥികളുടെ താൽക്കാലികവും ചെറുതുമായ ലിസ്റ്റ്
  6. Prize list

    ♪ പ്രൈസ് ലിസ്റ്റ്
    1. നാമം
    2. സമ്മാനപ്പട്ടിക
  7. Black list

    ♪ ബ്ലാക് ലിസ്റ്റ്
    1. നാമം
    2. കൊള്ളരുതാത്തവരുടെ പട്ടിക
    3. കുറ്റവാളികളുടെ പട്ടിക
  8. Libel list

    ♪ ലൈബൽ ലിസ്റ്റ്
    1. നാമം
    2. അപകീർത്തിപ്പെടുത്തുന്നവൻ
  9. Stock-list

    1. നാമം
    2. സർക്കാർ പത്രപ്പട്ടിക
  10. Price-list

    1. നാമം
    2. വിലപ്പട്ടിക
    3. നിലവാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക