-
Literal
♪ ലിറ്റർൽ- വിശേഷണം
-
വിരസമായ
-
ശബ്ദാനുസൃതമായ
-
അക്ഷരാർത്ഥത്തിലുള്ള
-
പദാനുപദമായ
-
അനലംകൃതമായ
-
വിദ്യാഭ്യാസം ഉള്ള
-
Literally
♪ ലിറ്റർലി- ക്രിയാവിശേഷണം
-
യഥാർത്ഥത്തിൽ
-
ശരിക്കും
-
അക്ഷരാർത്ഥത്തിൽ
-
പദാനുപദമായി
-
വാക്കുവാക്കായി
-
അക്ഷരംപ്രതിയായി
-
സത്യമായിട്ടും
-
ശബ്ദാർത്ഥപ്രകാരമായി
-
Literate
♪ ലിറ്റർറ്റ്- വിശേഷണം
-
പഠിപ്പുള്ള
-
എഴുതാനും വായിക്കാനും അറിയാവുന്ന
- നാമം
-
പഠിപ്പുള്ളവൻ
-
വായിക്കാനും എഴുതാനും കഴിവുളള
- വിശേഷണം
-
സാക്ഷരനായ