- 
                    Literally♪ ലിറ്റർലി- ക്രിയാവിശേഷണം
- 
                                യഥാർത്ഥത്തിൽ
- 
                                ശരിക്കും
- 
                                അക്ഷരാർത്ഥത്തിൽ
- 
                                പദാനുപദമായി
- 
                                വാക്കുവാക്കായി
- 
                                അക്ഷരംപ്രതിയായി
- 
                                സത്യമായിട്ടും
- 
                                ശബ്ദാർത്ഥപ്രകാരമായി
 
- 
                    Literal♪ ലിറ്റർൽ- വിശേഷണം
- 
                                വിരസമായ
- 
                                ശബ്ദാനുസൃതമായ
- 
                                അക്ഷരാർത്ഥത്തിലുള്ള
- 
                                പദാനുപദമായ
- 
                                അനലംകൃതമായ
- 
                                വിദ്യാഭ്യാസം ഉള്ള
 
- 
                    Literate♪ ലിറ്റർറ്റ്- വിശേഷണം
- 
                                പഠിപ്പുള്ള
- 
                                എഴുതാനും വായിക്കാനും അറിയാവുന്ന
- 
                                സാക്ഷരനായ
 - നാമം
- 
                                പഠിപ്പുള്ളവൻ
- 
                                വായിക്കാനും എഴുതാനും കഴിവുളള