- 
                    Literature♪ ലിറ്റർചർ- നാമം
- 
                                സാഹിത്യം
- 
                                വാങ്മയം
- 
                                ഗ്രന്ഥസഞ്ചയം
- 
                                ഒരു രാജ്യത്തിലെയോ കാലഘട്ടത്തിലെയോ സാഹിത്യസമ്പത്ത്
- 
                                ഗ്രന്ഥരചനാപ്രവൃത്തി
- 
                                അച്ചടിച്ച മാറ്റർ
- 
                                സാഹിത്യരചനകൾ
- 
                                ഒരു പ്രത്യേക രാജ്യത്തെ /കാലഘട്ടത്തെ സാഹിത്യരചനകൾ മുഴുവനും
- 
                                ഒരു പ്രത്യേക വിഷയസംബന്ധിയായ സകല രചനകളും
- 
                                വിജ്ഞാനത്തിൻറെ ഏതെങ്കിലും വിഭാഗത്തിലെ സാഹിത്യസന്പത്ത്
 
- 
                    Modern literature♪ മാഡർൻ ലിറ്റർചർ- നാമം
- 
                                ആധുനിക സാഹിത്യം