-
Litigant
♪ ലിറ്റിഗൻറ്റ്- നാമം
-
നിയമ വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നയാൾ
-
Public interest litigation
- നാമം
-
പൊതുതാല്പര്യ ഹരജി
-
Vexatious litigant
- നാമം
-
വ്യക്തമായ കാരണങ്ങളില്ലാതെ കോടതിയിൽ കേസ് ഫയൽ ചെയ്ത് മറ്റുള്ളവരെ ശല്യം ചെയ്യുന്ന ആൾ
-
Litigent
- നാമം
-
അന്യായക്കാരൻ
-
Litigation
♪ ലിറ്റഗേഷൻ- നാമം
-
വിവാദം
-
അന്യായം
-
നിയമ വ്യവഹാരം
-
നിയമ നടപടി എടുക്കൽ
-
Litigate
♪ ലിറ്റിഗേറ്റ്- ക്രിയ
-
വ്യവഹാരം നടത്തുക
-
കോടതി കയറ്റുക
-
നിയമവ്യവഹാരത്തിലേർപ്പെടുക
-
കേസ് നടത്തുക
-
കോടതികയറുക
-
Litigable
- വിശേഷണം
-
വ്യവഹാരം നടത്തുന്ന