-
Litmus
♪ ലിറ്റ്മസ്- നാമം
-
ഒരുവക നീലച്ചായം
-
അമ്ലവും ആൽക്കലിയും തിരിച്ചറിയാത്ത വിധത്തിൽ നിറം മാറുന്ന ഒരിനം നീലച്ചായം
-
ലിറ്റ്മെസ് കടലാസ്
-
Litmus test
♪ ലിറ്റ്മസ് റ്റെസ്റ്റ്- നാമം
-
എന്തിന്റെയെങ്കിലും ആത്യന്തിക പരീക്ഷയ്ക്കുതകുന്ന സംഭവം
-
എന്തിൻറെയെങ്കിലും ആത്യന്തിക പരീക്ഷയ്ക്കുതകുന്ന സംഭവം
-
Litmus paper
♪ ലിറ്റ്മസ് പേപർ- നാമം
-
ലിറ്റ്മസ് കടലാസ്