1. Little

    ♪ ലിറ്റൽ
    1. -
    2. ഈഷദ്
    3. സ്വല്പമായ
    1. വിശേഷണം
    2. നിന്ദ്യമായ
    3. ചെറിയ
    4. തുച്ഛമായ
    5. കുറഞ്ഞ
    6. ലഘുവായ
    7. സ്വൽപമായ
    8. നിസ്സാരനായ
    9. ക്ഷുദ്രമായ
    10. ഹ്രസ്വമായ
    11. ഇടുങ്ങിയ മനസ്സുള്ള
    12. സാരമില്ലാത്ത
    13. ചെറുപ്പമായ
    14. വലിയ കുഴപ്പമില്ലാത്ത
    1. നാമം
    2. ലേശം
    3. ഇത്തിരി
    4. കുറച്ചുമാത്രം
  2. Little by little

    ♪ ലിറ്റൽ ബൈ ലിറ്റൽ
    1. വിശേഷണം
    2. അൽപാൽപ്പമായി
    3. അൽപ്പാൽപ്പമായി
  3. A little water

    1. നാമം
    2. കുറച്ചു വെള്ളം
  4. By little

    ♪ ബൈ ലിറ്റൽ
    1. നാമം
    2. അൽപ്പം
  5. In a little while

    1. -
    2. ചുരുങ്ങിയ സമയത്തിനുള്ളിൽ
  6. Little by littele

    1. -
    2. കുറേശ്ശെ കുറേശ്ശെ
  7. Little finger

    ♪ ലിറ്റൽ ഫിങ്ഗർ
    1. -
    2. ചെറുവിരൽ
  8. Little millet

    ♪ ലിറ്റൽ മിലറ്റ്
    1. നാമം
    2. ചാമ
    3. ചാമ അരി
  9. Little monster

    ♪ ലിറ്റൽ മാൻസ്റ്റർ
    1. നാമം
    2. കുട്ടിച്ചെകുത്താൻ
  10. Little ones

    ♪ ലിറ്റൽ വൻസ്
    1. നാമം
    2. കുഞ്ഞുങ്ങൾ
    3. കുട്ടികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക