-
Live
♪ ലൈവ്- ക്രിയ
-
പാർക്കുക
-
താമസിക്കുക
-
വസിക്കുക
-
ജീവിക്കുക
-
നിലനിൽക്കുക
- നാമം
-
ജീവനുള്ള
- വിശേഷണം
-
യഥാർത്ഥമായ
-
സുപ്രധാനമായ
-
ജ്വലിക്കുന്ന
- ക്രിയ
-
സജീവമായിരിക്കുക
-
കാലക്ഷേപം ചെയ്യുക
-
കഴിഞ്ഞു കൂടുക
-
ആശ്രയിച്ചു ജീവിക്കുക
-
ബുദ്ധിയും കൗശലവും കൊണ്ടു ജീവിക്കുക
- വിശേഷണം
-
സജീവമായ
-
ജീവനോടെ ഇരിക്കുന്ന
-
അഭിനയമല്ലാത്ത
-
ശക്തിപൂർണ്ണമായ
-
ഊർജ്ജവത്തായ
-
തിളങ്ങുന്ന
-
വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുന്ന
-
കത്തുന്ന
- ക്രിയ
-
ജീവിച്ചിരിക്കുക
- വിശേഷണം
-
ഓജസ്സുള്ള
-
പ്രകമ്പനം കൊള്ളുന്ന
-
വൈദ്യുത പ്രവാഹമുള്ള
-
തത്സമയത്തുള്ള
-
നേരിട്ടുള്ള (സംപ്രക്ഷണം)
-
തിളങ്ങിക്കൊണ്ടിരിക്കുന്ന
-
പൊട്ടിത്തെറിക്കാൻ ശേഷിയുള്ള
- ക്രിയാവിശേഷണം
-
തൽസമയം
- ക്രിയ
-
മറവിയിലാണ്ടുപോകാതെ ഇരിക്കുക
-
സ്വന്തം ആദർശങ്ങൾ അനുസരിച്ച് ജീവിക്കുക
-
മരണത്തിൽ നിന്ൻ രക്ഷപ്പെടുക
-
സൂചിപ്പിക്കുന്ന രീതിയിൽ ജീവിക്കുക
-
മായാതെ ഇരിക്കുക
- വിശേഷണം
-
പ്രകന്പനം കൊള്ളുന്ന
-
നേരിട്ടുള്ള (സംപ്രേക്ഷണം)
-
Lives
♪ ലിവ്സ്- നാമം
-
ജീവിതം
-
Lively
♪ ലൈവ്ലി- വിശേഷണം
-
സന്തോഷദായകമായ
-
ചൈതന്യമുള്ള
-
ചുണയുള്ള
-
ഉത്സാഹമുള്ള
-
സജീവമായ
-
ചൊടിയുള്ള
-
ചുറുചുറുക്കുള്ള
-
ഊർജ്ജസ്വലനായ
-
ഉന്മേഷകരമായ
-
രസിപ്പിക്കുന്ന
-
ചുറുചുറുക്കുളള
-
Living
♪ ലിവിങ്- വിശേഷണം
-
നിലവിലുള്ള
- നാമം
-
ജീവിതരീതി
-
ജീവനുള്ള
- വിശേഷണം
-
നിലവിലിരിക്കുന്ന
- നാമം
-
ജീവനം
- വിശേഷണം
-
സജീവമായ
- നാമം
-
ഉപജീവനമാർഗ്ഗം
- വിശേഷണം
-
ജീവിക്കുന്ന
- നാമം
-
ജീവിതക്രമം
-
ജീവിതമാർഗ്ഗം
-
ഉപജീവനം
- വിശേഷണം
-
പ്രവർത്തിക്കുന്ന
-
ഇപ്പോൾ ഉപയോഗത്തിലുള്ള
-
ഇപ്പോൾ ഉപയോഗത്തിലുളള
- നാമം
-
ഇപ്പോൾ ജീവനുളളവർ
-
Live out
♪ ലൈവ് ഔറ്റ്- ക്രിയ
-
ജീവിതസുഖങ്ങൾ തകർത്തനുഭവിക്കുക
-
Live off
- ഉപവാക്യ ക്രിയ
-
ആരെയെങ്കിലും അല്ലെങ്കിൽ എന്തിന്യെങ്കിലും ആശ്രയിച്ചു ജീവിക്കുക
-
Live wire
♪ ലൈവ് വൈർ- വിശേഷണം
-
ഉത്സാഹിയായ
-
Live with
♪ ലൈവ് വിത്- ക്രിയ
-
സ്വീകരിക്കുക
-
ഒത്തുപോവുക
-
Over live
♪ ഔവർ ലൈവ്- ക്രിയ
-
അതിജീവിക്കുക
-
നിർദ്ദിശഷ്ടവയസ്സിനപ്പുറം ജീവിക്കുക
-
Live coal
♪ ലൈവ് കോൽ- നാമം
-
തീക്കട്ട
-
കത്തുന്ന പൊരി