1. Liver

    ♪ ലിവർ
    1. നാമം
    2. കരൾ
    3. യകൃത്ത്
    1. വിശേഷണം
    2. കരൾരോഗമുള്ള
    3. ശുൺഠിപിടിച്ച
    1. നാമം
    2. ഭക്ഷ്യയോഗ്യമായ മൃഗക്കരൾ
    1. -
    2. ഈരൽ
    3. യകൃത്
  2. Fatty liver

    ♪ ഫാറ്റി ലിവർ
    1. നാമം
    2. കൊഴുപ്പുള്ള കരൾ
  3. Milk-livered

    1. വിശേഷണം
    2. കാതരമായ
    3. ഭീരുത്വമുള്ള
  4. White-livered

    1. വിശേഷണം
    2. ഭീരുവായ
  5. Morbid protruberance of liver

    1. നാമം
    2. കരൾവീക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക