1. Liveried

    ♪ ലിവ്രീഡ്
    1. വിശേഷണം
    2. വില്ല ധരിച്ച
  2. Livery man

    ♪ ലിവറി മാൻ
    1. നാമം
    2. വില്ലാധാരി
  3. Livery

    ♪ ലിവറി
    1. നാമം
    2. ഭൃത്യവേഷം
    3. സേവകൻമാരുടെ പ്രത്യേക വേഷം
    4. വില്ല
    5. കുലീനരുടെ ഭൃത്യവർഗ്ഗവേഷം
    6. ഒരു പ്രത്യേക വിഭാഗം തൊഴിലാളികളുടെ ഒരേപോലെയുള്ള വേഷം
    7. ഒരു വ്യവസായസംഘത്തിലെ ജീവനക്കാരുടെ യൂണിഫോം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക