- 
                    Living♪ ലിവിങ്- വിശേഷണം
- 
                                നിലവിലുള്ള
- 
                                നിലവിലിരിക്കുന്ന
- 
                                സജീവമായ
- 
                                ജീവിക്കുന്ന
- 
                                പ്രവർത്തിക്കുന്ന
- 
                                ഇപ്പോൾ ഉപയോഗത്തിലുള്ള
- 
                                ഇപ്പോൾ ഉപയോഗത്തിലുളള
 - നാമം
- 
                                ജീവിതരീതി
- 
                                ജീവനുള്ള
- 
                                ജീവനം
- 
                                ഉപജീവനമാർഗ്ഗം
- 
                                ജീവിതക്രമം
- 
                                ജീവിതമാർഗ്ഗം
- 
                                ഉപജീവനം
- 
                                ഇപ്പോൾ ജീവനുളളവർ
 
- 
                    Cost of living♪ കാസ്റ്റ് ഓഫ് ലിവിങ്- നാമം
- 
                                ജീവിതച്ചെലവ്
 
- 
                    Good living♪ ഗുഡ് ലിവിങ്- നാമം
- 
                                സുഖജീവിതം
 
- 
                    In the land of the living♪ ഇൻ ത ലാൻഡ് ഓഫ് ത ലിവിങ്- വിശേഷണം
- 
                                ജീവിച്ചിരിക്കുന്ന
 
- 
                    Like a cat with nine lives- നാമം
- 
                                അപകടങ്ങൾ തരണംചെയ്യാനുള്ള അസാധാരണമായ കഴിവ്
 
- 
                    Live a lie- ക്രിയ
- 
                                സത്യം ഒളിച്ചുവയ്ക്കുക
 
- 
                    Live above ones means♪ ലൈവ് അബവ് വൻസ് മീൻസ്- ക്രിയ
- 
                                വരവിൽക്കവിഞ്ഞു ചെലവാക്കുക
 
- 
                    Live by ones wits♪ ലൈവ് ബൈ വൻസ് വിറ്റ്സ്- ക്രിയ
- 
                                സൂത്രവേലകളിലൂടെ ഉപജീവനം നടത്തുക
 
- 
                    Live by wits♪ ലൈവ് ബൈ വിറ്റ്സ്- ക്രിയ
- 
                                വക്രബുദ്ധികൊണ്ട് പണം സമ്പാദിക്കുക
 
- 
                    Live coal♪ ലൈവ് കോൽ- നാമം
- 
                                തീക്കട്ട
- 
                                കത്തുന്ന പൊരി