1. Living where?

    1. -
    2. താമസം എവിടെയാൺ?
  2. Cost of living

    ♪ കാസ്റ്റ് ഓഫ് ലിവിങ്
    1. നാമം
    2. ജീവിതച്ചെലവ്
  3. Good living

    ♪ ഗുഡ് ലിവിങ്
    1. നാമം
    2. സുഖജീവിതം
  4. In the land of the living

    ♪ ഇൻ ത ലാൻഡ് ഓഫ് ത ലിവിങ്
    1. വിശേഷണം
    2. ജീവിച്ചിരിക്കുന്ന
  5. Like a cat with nine lives

    1. നാമം
    2. അപകടങ്ങൾ തരണംചെയ്യാനുള്ള അസാധാരണമായ കഴിവ്
  6. Live a lie

    1. ക്രിയ
    2. സത്യം ഒളിച്ചുവയ്ക്കുക
  7. Live above ones means

    ♪ ലൈവ് അബവ് വൻസ് മീൻസ്
    1. ക്രിയ
    2. വരവിൽക്കവിഞ്ഞു ചെലവാക്കുക
  8. Live by ones wits

    ♪ ലൈവ് ബൈ വൻസ് വിറ്റ്സ്
    1. ക്രിയ
    2. സൂത്രവേലകളിലൂടെ ഉപജീവനം നടത്തുക
  9. Live by wits

    ♪ ലൈവ് ബൈ വിറ്റ്സ്
    1. ക്രിയ
    2. വക്രബുദ്ധികൊണ്ട് പണം സമ്പാദിക്കുക
  10. Live coal

    ♪ ലൈവ് കോൽ
    1. നാമം
    2. തീക്കട്ട
    3. കത്തുന്ന പൊരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക