-
Load
♪ ലോഡ്- നാമം
-
തടസ്സം
-
ആധി
-
ഭാരം
-
ഭാൺഡം
-
ഏറ്റുമതിച്ചരക്ക്
-
പീഡ
-
ബാധ
- ക്രിയ
-
ഭാരം വഹിക്കുക
-
തോക്കു നിറയ്ക്കുക
-
ചുമടെടുക്കുക
-
കൊടുക്കേണ്ട വിവരങ്ങൾ കമ്പ്യൂട്ടറിന്റെ മെമ്മറിയടക്കം പ്രാസസിംഗ് യൂണിറ്റിലേക്കും കടത്തി വിടുക
-
ഭാരം കയറ്റുക
- നാമം
-
വീർപ്പുമുട്ടിക്കുന്ന ചുമതലകൾ, വികാരങ്ങൾ മുതലായവ
- ക്രിയ
-
ചുമടു കയറ്റുക
-
ക്യാമറയിൽ ഫിലിം കയറ്റുക
-
തോക്കിൽ തിര നിറയ്ക്കുക
-
നീതിപൂർണ്ണമായ അവസരം കൊടുക്കാതിരിക്കുക
- നാമം
-
ചരക്ക്
-
ചുമട്
-
വീർപ്പുമുട്ടിക്കുന്ന ചുമതലകൾ
-
വികാരങ്ങൾ മുതലായവ
-
ഒരു വലിയ അളവ്
-
Loads
♪ ലോഡ്സ്- നാമം
-
സമൃദ്ധി
-
ഭാരം
-
Loaded
♪ ലോഡഡ്- വിശേഷണം
-
ഭാരം കയറ്റിയ
- -
-
നിറച്ച
- വിശേഷണം
-
നിറഞ്ഞ
-
തിരനിറച്ച
-
ഭാരം ചുമക്കുന്ന
-
To load
♪ റ്റൂ ലോഡ്- ക്രിയ
-
ഭാരം നിറക്കുക
-
Loading
♪ ലോഡിങ്- -
-
ഭാരം കയറ്റൽ
-
Car-load
- നാമം
-
ഒരു കാറിൽ കൊണ്ടുപോകാവുന്ന പരമാവധി വസ്തുക്കളുടെ പരിമാണം
-
Load cart
♪ ലോഡ് കാർറ്റ്- നാമം
-
സാമാനവണ്ടി
-
Coach load
♪ കോച് ലോഡ്- നാമം
-
ബസ്സിലെ യാത്രക്കാരുടെ കൂട്ടം
-
വണ്ടിയാത്രക്കാരുടെ സംഘം
-
Load-bearer
- നാമം
-
ഭാരവാഹിയായ ഒരു മൃഗം
-
Load of mind
♪ ലോഡ് ഓഫ് മൈൻഡ്- നാമം
-
ചിന്താഭാരം
-
ഉൽക്കൺഠാവിഷയം