1. Loading

    ♪ ലോഡിങ്
    1. -
    2. ഭാരം കയറ്റൽ
  2. Coach load

    ♪ കോച് ലോഡ്
    1. നാമം
    2. ബസ്സിലെ യാത്രക്കാരുടെ കൂട്ടം
    3. വണ്ടിയാത്രക്കാരുടെ സംഘം
  3. Hed-pad for loads

    1. -
    2. ചുമ്മാട്
  4. Load balancer

    ♪ ലോഡ് ബാലൻസർ
    1. -
    2. ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവരുകളിലെക് പുതിയതായി വരുന്ന വെബ് അപെഷകളെ സെർവറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്വെയർ)
  5. Load cart

    ♪ ലോഡ് കാർറ്റ്
    1. നാമം
    2. സാമാനവണ്ടി
  6. Load of mind

    ♪ ലോഡ് ഓഫ് മൈൻഡ്
    1. നാമം
    2. ചിന്താഭാരം
    3. ഉൽക്കൺഠാവിഷയം
  7. Load shedding

    1. നാമം
    2. വൈദ്യുതിയുടെ ഉപയോഗം കുറക്കാൻ വേണ്ടി വൈദ്യുതി പ്രവാഹം വിച്ഛേദിക്കൽ
  8. Load-bearer

    1. നാമം
    2. ഭാരവാഹിയായ ഒരു മൃഗം
  9. To load

    ♪ റ്റൂ ലോഡ്
    1. ക്രിയ
    2. ഭാരം നിറക്കുക
  10. Loading a gun

    1. നാമം
    2. തോക്കിൽ ഉണ്ടനിറക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക