1. Loan

    ♪ ലോൻ
    1. -
    2. പലിശയ്ക്കു കൊടുക്കുന്ന പണം
    1. നാമം
    2. കടം
    3. കടം കൊടുക്കൽ
    4. കടമായ്ക്കൊടുക്കുന്ന വസ്തു
    5. മറ്റൊരു ഭാഷയിൽ നിന്ൻ കടമെടുത്ത വാക്ക്
    6. വായ്പ
    7. മറ്റൊരു ഭാഷയിൽ നിന്ന് കടമെടുത്ത വാക്ക്
    1. ക്രിയ
    2. കടം കൊടുക്കുക
    3. കടം കൊടുത്തിരിക്കുന്ന അവസ്ഥ
  2. War loan

    ♪ വോർ ലോൻ
    1. നാമം
    2. യുദ്ധാവശ്യങ്ങൾക്ക് വേണ്ടി സർക്കാർ ജനങ്ങളിൽ നിന്ൻ എടുക്കുന്ന കടം
  3. Demand loan

    1. നാമം
    2. വായ്പ ആവശ്യപ്പെടൽ
  4. Loan advanced

    ♪ ലോൻ അഡ്വാൻസ്റ്റ്
    1. നാമം
    2. ചുങ്കം
    3. കരം
    4. പാട്ടം
  5. Loan sharking

    ♪ ലോൻ ഷാർകിങ്
    1. നാമം
    2. അന്യായപ്പലിശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക