-
Lobby
♪ ലാബി- -
-
ഇടനാഴി
- നാമം
-
പ്രവേശനമുറി
-
ഉപശാല
-
പാർലമെന്റ് മന്ദിരത്തിലെയും മറ്റും ഉപശാല
-
മുഖമൺഡപം
-
ഇറയം
-
പ്രവേശന മുറി
-
തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയ പ്രവർത്തകർ, നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം
- ക്രിയ
-
ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാൻ സർക്കാർ മുതലായവരിൽ സ്വാധീനം ചെലുത്തുക
-
പൊതു പ്രവർത്തകരെ സ്വാധീനിക്കാൻ പ്രചാരണം നടത്തുക
- -
-
ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുപ്രവേശന കവാടവും മുറിയും
-
സന്ദർശക മുറി
- നാമം
-
മുഖമണ്ഡപം
-
ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും
-
തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയ പ്രവർത്തകർ
-
നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം
-
Lobbying
♪ ലാബീിങ്- നാമം
-
ഉപശാലയിൽവച്ചുള്ള കൂടിയാലോചനമുഖേന നിയമസഭാംഗങ്ങളെ സ്വാധീനപ്പെടുത്തൽ