1. Lobbying

    ♪ ലാബീിങ്
    1. നാമം
    2. ഉപശാലയിൽവച്ചുള്ള കൂടിയാലോചനമുഖേന നിയമസഭാംഗങ്ങളെ സ്വാധീനപ്പെടുത്തൽ
  2. Lobby

    ♪ ലാബി
    1. -
    2. ഇടനാഴി
    3. ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുപ്രവേശന കവാടവും മുറിയും
    4. സന്ദർശക മുറി
    1. നാമം
    2. പ്രവേശനമുറി
    3. ഉപശാല
    4. പാർലമെന്റ് മന്ദിരത്തിലെയും മറ്റും ഉപശാല
    5. മുഖമൺഡപം
    6. ഇറയം
    7. പ്രവേശന മുറി
    8. തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയ പ്രവർത്തകർ, നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം
    9. മുഖമണ്ഡപം
    10. ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും
    11. തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയ പ്രവർത്തകർ
    12. നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം
    1. ക്രിയ
    2. ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാൻ സർക്കാർ മുതലായവരിൽ സ്വാധീനം ചെലുത്തുക
    3. പൊതു പ്രവർത്തകരെ സ്വാധീനിക്കാൻ പ്രചാരണം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക