1. Lobe

    ♪ ലോബ്
    1. നാമം
    2. കീഴ്ചെവിപോലുള്ള ഇല
    3. കാതിന്റെ തൊങ്ങൽ
    4. ശരീരാവയവങ്ങളുടെയോ ഗ്രന്ഥികളുടെയോ ഒരംശം
    5. ഒരു വസ്തുവിന്റെ പരന്ന ഉരുണ്ട അറ്റമുള്ള ഭാഗം
    6. ഉന്തിനിൽക്കുന്ന ഭാഗം
    1. -
    2. കീഴ്ക്കാത്
    3. ശരീരാവയവയങ്ങളുടെയോ ഗ്രന്ഥികളുടെയോ ഒരംശം
    4. ഒരു വസ്തുവിൻറെ പരന്ന ഉരുണ്ട അറ്റമുളള ഭാഗം
    5. ഇലയുടെ ഒരു ഭാഗം
    1. നാമം
    2. കാതിൻറെ തൊങ്ങൽ
    3. ഒരു വസ്തുവിൻറെ പരന്ന ഉരുണ്ട അറ്റമുള്ള ഭാഗം
    4. ഉന്തിനില്ക്കുന്ന ഭാഗം
  2. Anther lobe

    1. നാമം
    2. പരാഗികർണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക