1. Local

    ♪ ലോകൽ
    1. വിശേഷണം
    2. സ്ഥലത്തുള്ള
    3. സ്ഥലസൂചകമായ
    4. പ്രത്യേക സ്ഥലത്തിന്റേതായ
    5. സ്വന്തം അയൽപക്കത്തുള്ള
    6. പ്രത്യേകശരീരഭാഗത്തെ മാത്രം ബാധിക്കുന്നതായ
    1. നാമം
    2. നാടൻ
    1. വിശേഷണം
    2. തന്നാട്ടിലുള്ള
    3. പ്രാദേശികമായ
    1. നാമം
    2. എല്ലാസ്റ്റേഷനിലും നിറുത്തുന്ന തീവണ്ടി
    1. വിശേഷണം
    2. തദ്ദേശീയമായ
    3. ഒരു പ്രത്യേക സ്ഥല സൂചകമായ
    1. നാമം
    2. തദ്ദേശനിവാസി
    3. ഒരു പ്രത്യേക സ്ഥലത്തിൻറേതായ
    4. തദ്ദേശത്തെ
    5. ശരീരത്തിൽ ഒരു പ്രത്യേകഭാഗത്തെ മാത്രം ബാധിക്കുന്ന
  2. Locale

    ♪ ലോകാൽ
    1. നാമം
    2. സംഭവസ്ഥലം
  3. Locally

    ♪ ലോകലി
    1. ക്രിയാവിശേഷണം
    2. തദ്ദേശീയമായി
  4. Localize

    ♪ ലോകലൈസ്
    1. ക്രിയ
    2. ഒരു പ്രത്യേക സ്ഥലത്തു മാത്രമായി ഒതുക്കിനിർത്തുക
    3. ഒരു പ്രത്യേക സ്ഥലത്തിന്റെ പരിധിക്കുള്ളിലൊതുക്കുക
    4. ഒരു പ്രത്യേക സ്ഥലത്തിൻറെ പരിധിക്കുള്ളിലൊതുക്കുക
  5. Locality

    ♪ ലോകാലറ്റി
    1. നാമം
    2. പ്രദേശം
    3. ദേശം
    1. -
    2. ജില്ല
    1. നാമം
    2. സ്ഥലം
    1. -
    2. സംഭവസ്ഥലം
    3. ചുറ്റുപാട്
  6. Localism

    1. നാമം
    2. തദ്ദേശീയത
    3. പ്രദേശികത്വം
  7. Local time

    ♪ ലോകൽ റ്റൈമ്
    1. നാമം
    2. പ്രാദേശിക സമയം
  8. Local news

    ♪ ലോകൽ നൂസ്
    1. നാമം
    2. പ്രാദേശിക വാർത്തകൾ
  9. Local call

    ♪ ലോകൽ കോൽ
    1. നാമം
    2. സമീപപ്രദേശത്തേക്കുള്ള ഫോൺ വിളി
    3. ലോക്കൽ കോൾ
  10. Localization

    ♪ ലോകലസേഷൻ
    1. നാമം
    2. ഒരു പ്രത്യേക സ്ഥലത്തു കേന്ദ്രീകരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക