-
Locale
♪ ലോകാൽ- നാമം
-
സംഭവസ്ഥലം
-
Local action
♪ ലോകൽ ആക്ഷൻ- നാമം
-
പ്രാദേശിക പ്രവർത്തനം
-
Local anaesthetic
- നാമം
-
ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തൽ
-
Local area network
♪ ലോകൽ എറീ നെറ്റ്വർക്- നാമം
-
ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
-
Local authority
♪ ലോകൽ അതോററ്റി- നാമം
-
പ്രാദേശിക അധികൃതൻ
-
Local boy made good
- നാമം
-
ഒരു സ്ഥലത്തുള്ള വിജയിയായ ആൾ
-
Local call
♪ ലോകൽ കോൽ- നാമം
-
സമീപപ്രദേശത്തേക്കുള്ള ഫോൺ വിളി
-
ലോക്കൽ കോൾ
-
Local colour
- നാമം
-
പ്രാദേശികത്തനിമ
-
Local committee
♪ ലോകൽ കമിറ്റി- നാമം
-
പ്രാദേശിക സമിതി
-
പ്രാദേശിക കമ്മിറ്റി
-
Local government
♪ ലോകൽ ഗവർമൻറ്റ്- നാമം
-
പ്രാദേശിക സർക്കാർ