1. Locally

    ♪ ലോകലി
    1. ക്രിയാവിശേഷണം
    2. തദ്ദേശീയമായി
  2. Local action

    ♪ ലോകൽ ആക്ഷൻ
    1. നാമം
    2. പ്രാദേശിക പ്രവർത്തനം
  3. Local anaesthetic

    1. നാമം
    2. ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തൽ
  4. Local area network

    ♪ ലോകൽ എറീ നെറ്റ്വർക്
    1. നാമം
    2. ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
  5. Local authority

    ♪ ലോകൽ അതോററ്റി
    1. നാമം
    2. പ്രാദേശിക അധികൃതൻ
  6. Local boy made good

    1. നാമം
    2. ഒരു സ്ഥലത്തുള്ള വിജയിയായ ആൾ
  7. Local call

    ♪ ലോകൽ കോൽ
    1. നാമം
    2. സമീപപ്രദേശത്തേക്കുള്ള ഫോൺ വിളി
    3. ലോക്കൽ കോൾ
  8. Local colour

    1. നാമം
    2. പ്രാദേശികത്തനിമ
  9. Local committee

    ♪ ലോകൽ കമിറ്റി
    1. നാമം
    2. പ്രാദേശിക സമിതി
    3. പ്രാദേശിക കമ്മിറ്റി
  10. Local news

    ♪ ലോകൽ നൂസ്
    1. നാമം
    2. പ്രാദേശിക വാർത്തകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക