-
Locate
♪ ലോകേറ്റ്- ക്രിയ
-
കേന്ദ്രീകരിക്കുക
-
കണ്ടുപിടിക്കുക
-
സ്ഥാപിക്കുക
-
സ്ഥലം നിർണ്ണയിക്കുക
-
അതിർത്തി ക്ലിപ്തപ്പെടുത്തുക
-
സ്ഥാനം കണ്ടുപിടിക്കുക
-
കൃത്യമായി സ്ഥാനനിർണ്ണയം നടത്തുക
-
സ്ഥാനം വിശദീകരിക്കുക
-
സ്വയം വാസം ഉറപ്പിക്കുക
-
ഒരു സ്ഥാനത്തു വയ്ക്കുക
-
Storage location
♪ സ്റ്റോറജ് ലോകേഷൻ- നാമം
-
ഏതെങ്കിലും ഡാറ്റയുടെ അഡ്രസ്സ്
-
Location certificate
- നാമം
-
സ്ഥാന നിർണ്ണയ രേഖ
-
Locative case
- നാമം
-
സപ്തമി വിഭക്തി
-
Memory location
♪ മെമറി ലോകേഷൻ- നാമം
-
മെമ്മറിയുടെ ഒരു പ്രത്യേക സ്ഥാനം
-
Location
♪ ലോകേഷൻ- നാമം
-
അവസ്ഥ
-
സ്ഥലം
-
ഇടം ക്ലിപ്തപ്പെടുത്തൽ
-
സ്ഥിതിസ്ഥാപനം
-
സന്നിവേശം
-
സ്റ്റുഡിയോയ്ക്കു പുറത്തുള്ള ചലച്ചിത്ര നിർമ്മാണസ്ഥലം
-
മെമ്മറിയിൽ ഡാറ്റ രേഖപ്പെടുത്താവുന്ന പ്രത്യേക സ്ഥാനങ്ങൾ
-
സ്ഥാനം
- -
-
വാസമുറപ്പിക്കൽ
-
സ്ഥിതി സ്ഥാപനം
-
Located
♪ ലോകേറ്റഡ്- വിശേഷണം
-
സ്ഥാപിതമായ
-
കേന്ദ്രീയമായ
-
Locative
- വിശേഷണം
-
സ്ഥതലസൂചകമായ