1. Located

    ♪ ലോകേറ്റഡ്
    1. വിശേഷണം
    2. സ്ഥാപിതമായ
    3. കേന്ദ്രീയമായ
  2. Locative case

    1. നാമം
    2. സപ്തമി വിഭക്തി
  3. Memory location

    ♪ മെമറി ലോകേഷൻ
    1. നാമം
    2. മെമ്മറിയുടെ ഒരു പ്രത്യേക സ്ഥാനം
  4. Storage location

    ♪ സ്റ്റോറജ് ലോകേഷൻ
    1. നാമം
    2. ഏതെങ്കിലും ഡാറ്റയുടെ അഡ്രസ്സ്
  5. Location certificate

    1. നാമം
    2. സ്ഥാന നിർണ്ണയ രേഖ
  6. Locative

    1. വിശേഷണം
    2. സ്ഥതലസൂചകമായ
  7. Location

    ♪ ലോകേഷൻ
    1. നാമം
    2. അവസ്ഥ
    3. സ്ഥലം
    4. ഇടം ക്ലിപ്തപ്പെടുത്തൽ
    5. സ്ഥിതിസ്ഥാപനം
    6. സന്നിവേശം
    7. സ്റ്റുഡിയോയ്ക്കു പുറത്തുള്ള ചലച്ചിത്ര നിർമ്മാണസ്ഥലം
    8. മെമ്മറിയിൽ ഡാറ്റ രേഖപ്പെടുത്താവുന്ന പ്രത്യേക സ്ഥാനങ്ങൾ
    9. സ്ഥാനം
    1. -
    2. വാസമുറപ്പിക്കൽ
    3. സ്ഥിതി സ്ഥാപനം
  8. Locate

    ♪ ലോകേറ്റ്
    1. ക്രിയ
    2. കേന്ദ്രീകരിക്കുക
    3. കണ്ടുപിടിക്കുക
    4. സ്ഥാപിക്കുക
    5. സ്ഥലം നിർണ്ണയിക്കുക
    6. അതിർത്തി ക്ലിപ്തപ്പെടുത്തുക
    7. സ്ഥാനം കണ്ടുപിടിക്കുക
    8. കൃത്യമായി സ്ഥാനനിർണ്ണയം നടത്തുക
    9. സ്ഥാനം വിശദീകരിക്കുക
    10. സ്വയം വാസം ഉറപ്പിക്കുക
    11. ഒരു സ്ഥാനത്തു വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക