1. Lock

    ♪ ലാക്
    1. നാമം
    2. അളകം
    1. ക്രിയ
    2. കെട്ടിപ്പിടിക്കുക
    1. നാമം
    2. ജലപ്രവാഹ നിയന്ത്രണത്തിനുള്ള ചീപ്പ്
    1. ക്രിയ
    2. പൂട്ടുക
    3. പൂട്ടിയിടുക
    4. ഇറുക്കുക
    5. ചീപ്പുവയ്ക്കുക
    1. നാമം
    2. കൂന്തൽ
    3. കുറുനിര
    1. -
    2. മുടിച്ചുരുൾ
    3. തലമുടി
    1. നാമം
    2. അനങ്ങാനാകാത്തവിധം കൂടിച്ചേർന്ന / കൂട്ടിച്ചേർത്തു വച്ചിരിക്കുന്ന അവസ്ഥ
    1. ക്രിയ
    2. താഴിട്ട് പൂട്ടുക
    3. അനങ്ങാതാകുക
    4. ഇറുകെ ആശ്ലേഷിക്കുക
    5. ജനലുകളും വാതിലുകളും ബന്ധിച്ച് സുരക്ഷിതമാക്കുക
    1. -
    2. പൂട്ട്
    3. ചീപ്പ്
    4. താഴ്
    5. ഇറുകെപ്പിടുത്തം
    1. നാമം
    2. ആമപ്പൂട്ട്
    3. ജലസ്തംഭനി
  2. Locks

    ♪ ലാക്സ്
    1. നാമം
    2. ചുരുളുകൾ
  3. Hair-lock

    1. -
    2. മുടിച്ചുരുൾ
    1. നാമം
    2. കുടുമ
  4. Caps lock

    1. നാമം
    2. കമ്പ്യൂട്ടർ കീബോർഡിൽ ഉപയോഗിക്കുന്ന ഒരു ബട്ടൺ. അക്ഷരങ്ങള കാപ്സിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നു.
  5. Fore lock

    ♪ ഫോർ ലാക്
    1. നാമം
    2. നെറ്റിയിൽ വീണുകിടക്കുന്ന മുടിച്ചുരുൾ
    3. മുൻകുടുമ
  6. Lock-gate

    1. നാമം
    2. ചീർപ്പുവാതിൽ
  7. Wheel-lock

    1. നാമം
    2. സൂത്രപൂട്ട്
  8. Lock horns

    ♪ ലാക് ഹോർൻസ്
    1. ക്രിയ
    2. കൊമ്പുകോർക്കുക
    3. വഴക്കടിക്കുക
  9. To lock up

    ♪ റ്റൂ ലാക് അപ്
    1. ക്രിയ
    2. തടവിലിടുക
  10. Land-locked

    1. വിശേഷണം
    2. ഭൂമിയാൽ വലയം ചെയ്യപ്പെട്ട
    3. ചുറ്റും കരയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക