-
Lodging
♪ ലാജിങ്- നാമം
-
വാടകമുറി
-
വിടുതി
-
വാടകവീട്
-
താത്കാലിക താമസസ്ഥലം
-
താത്കാലിക താമസസ്ഥാനം
-
A disciple who lodges with his preceptor
- നാമം
-
ഗുരുവിനോടൊപ്പം പാർക്കുന്ന ശിഷ്യൻ
-
ഗുരുകുല വാസി
-
Lodging house
♪ ലാജിങ് ഹൗസ്- നാമം
-
വിടുതിവീട്
-
Lodge
♪ ലാജ്- ക്രിയ
-
നിക്ഷേപിക്കുക
-
താമസിക്കുക
- നാമം
-
ഹോട്ടൽ
-
ഭൃത്യവാസഗൃഹം
-
ഉപഗൃഹം
-
ഉദ്യാനഗൃഹം
- ക്രിയ
-
ഇടം കൊടുക്കുക
-
രാത്രിതാമസ സൗകര്യം നൽകുക
-
പരാതി സമർപ്പിക്കുക
- നാമം
-
ചെറുവീട്
-
ബീവർ എന്ന മൃഗത്തിന്റെ കൂട്
- ക്രിയ
-
ഔദ്യോഗികമായി (പരാതി ) കൊടുക്കുക
-
താവളം കൊടുക്കുക
-
താത്ക്കാലികമായി വാടക കൊടുത്ത് മറ്റൊരാളുടെ വീട്ടിൽ താമസിക്കുക
- നാമം
-
ബീവർ എന്ന മൃഗത്തിൻറെ കൂട്
-
Lodgings
♪ ലാജിങ്സ്- നാമം
-
വാടകമുറി