1. Loft

    ♪ ലോഫ്റ്റ്
    1. നാമം
    2. മേലറ
    3. ചന്ദ്രശാല
    4. മുകളിലത്തെ മുറി
    5. തട്ടിൻപുറത്തുള്ള മുറി
    6. മാടം
    7. പള്ളിയിലെയോ മറ്റോ ഉള്ള മേൽമാടം
    1. ക്രിയ
    2. പന്ത് ഉയരത്തിലടിക്കുക
    3. തടസ്സം നീക്കുക
    4. തട്ടിൻപുറം
    5. പന്ത് വളരെ ഉയരത്തിൽ എറിയുക
    6. പന്ത് വളരെ ഉയരത്തിൽ അടിക്കുക
    7. തട്ടിൻ പുറത്തുളള മുറി
    8. പ്രാക്കൂട്
  2. Lofted shot

    1. നാമം
    2. ക്രിക്കെട്ടിൽ പന്ത് വളരെ ഉയർത്തി അടിക്കുന്നതിനെ പറയുന്നത്
    3. .

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക