-
Logging
♪ ലോഗിങ്- നാമം
-
വൃക്ഷം മുറിക്കുന്നത്
-
From log cabin to white house
♪ ഫ്രമ് ലോഗ് കാബൻ റ്റൂ വൈറ്റ് ഹൗസ്- നാമം
-
കുടിലിൽനിന്ൻ കൊട്ടാരത്തിലേക്ക്
- ക്രിയ
-
വളരെ വേഗം പുരോഗതി നേടുക
-
Half-burned log
- നാമം
-
കരിമുട്ടി
-
പകുതികത്തിയ തടി
-
Like a log
- -
-
നിസ്സാഹായാവസ്ഥയിൽ
-
Log of hard wood
♪ ലോഗ് ഓഫ് ഹാർഡ് വുഡ്- -
-
മരക്കട്ട
-
Log out
- ക്രിയ
-
പുറത്തുകടക്കുക
-
Log-in
- നാമം
-
കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനു മുമ്പ് അതുപയോഗിക്കുന്ന ആളെ തിരിച്ചറിയാൻ വേണ്ടി നാം കമ്പ്യൂട്ടറിനു നൽകുന്ന വിവരങ്ങൾ
- ക്രിയ
-
അകത്തു പ്രവേശിക്കുക
-
Log-jam
- നാമം
-
കാര്യമായ പുരോഗതിയൊന്നുമുണ്ടാകാത്ത ബുദ്ധിമുട്ടുള്ള ഒരു സ്ഥിതിവിശേഷം
-
Sleep like a log
- ക്രിയ
-
പരിസരബോധമില്ലാതെ ഗാഢമായി ഉറങ്ങുക
-
ഗാഢസുഷുപ്തിയിലാവുക
-
Automatic log on
♪ ഓറ്റമാറ്റിക് ലോഗ് ആൻ- ക്രിയ
-
കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക