1. Logic

    ♪ ലാജിക്
    1. നാമം
    2. ന്യായവാദം
    3. പ്രോഗ്രാമിംഗ് ചെയ്യുന്ന സമയത്തോ മറ്റോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അവ പരിഹരിക്കാനായി ഉപയോഗിക്കുന്ന ഉപായം
    4. യുക്തി
    5. മീമാംസ
    6. കണക്കിലെ അടിസ്ഥാനതത്വങ്ങളുടെ വിശകലനം
    7. ഒരു വാദത്തിന്റെ വിശ്വാസ്യത
    8. കംപ്യൂട്ടറുകളുടെ രൂപകൽപനയുടെയും പ്രവർത്തനത്തിന്റെയും അടിസ്ഥാന ശാസ്ത്രതത്വം
    9. തർക്കശാസ്ത്രം
    10. കണക്കിലെ അടിസ്ഥാനതത്ത്വങ്ങളുടെ വിശകലനം
    11. യുക്തിപൂർവ്വമുളള ചിന്ത
    12. ഒരു വാദത്തിൻറെ വിശ്വാസ്യത
    13. ഉദ്ബോധനശക്തി
    14. കംപ്യൂട്ടറുകളുടെ രൂപകല്പനയുടെയും പ്രവർത്തനത്തിൻറെയും അടിസ്ഥാന ശാസ്ത്രതത്വം
  2. Logical

    ♪ ലാജികൽ
    1. വിശേഷണം
    2. യുക്തിയുക്തമായ
    3. യുക്ത്യനുസൃതമായ
    4. യുക്തശാസ്ത്ര സംബന്ധിയായ
    5. താർക്കികമായ
    6. യുക്തിപരമായ
    7. യുക്തിശാസ്ത്രസംബന്ധിയായ
    8. യുക്തിപരം
  3. Logically

    ♪ ലാജിക്ലി
    1. -
    2. യുക്താനുസൃതം
  4. Logic signal

    ♪ ലാജിക് സിഗ്നൽ
    1. -
    2. ബൈനറിയിലെ 1 അല്ലെങ്കിൽ 0 എന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു
  5. Machine logic

    ♪ മഷീൻ ലാജിക്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തന രീതി
  6. Logical answer

    ♪ ലാജികൽ ആൻസർ
    1. നാമം
    2. മറുപടി
  7. Dialetical logic

    1. നാമം
    2. വൈരുധാത്മിക ഭൌതിക വാദം
  8. Logical reasoning

    ♪ ലാജികൽ റീസനിങ്
    1. നാമം
    2. യുക്തിവിചാരം
  9. Logical conclusion

    ♪ ലാജികൽ കൻക്ലൂഷൻ
    1. നാമം
    2. നിഗമനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക