1. Logistics

    ♪ ലജിസ്റ്റിക്സ്
    1. നാമം
    2. സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന പ്രക്രിയ
    3. ഒരു വൻകിട പ്രവർത്തനത്തിനുവേണ്ടിയുള്ള കാര്യങ്ങൾ സ്വരുക്കൂട്ടൽ
    4. സൈന്യവിന്യാസശാസ്ത്രം
  2. Logistic

    ♪ ലജിസ്റ്റിക്
    1. വിശേഷണം
    2. സൈന്യവിന്യാസശാസ്ത്രവുമായി ബന്ധപെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക