-
Logo
♪ ലോഗോ- നാമം
-
കുട്ടികളെ അടിസ്ഥാന പ്രോഗ്രാമിങ് തത്വങ്ങളെപ്പറ്റി പഠിപ്പിക്കാൻ എളുപ്പമുള്ള ഒരു ഹൈ ലെവൽ പ്രോഗ്രാമിംഗ് ഭാഷ
-
ലോഗോ
-
വാണിജ്യവ്യവസായസ്ഥാപനങ്ങളോ സംഘടനകളോ ഉപയോഗിക്കുന്ന അനായാസേന തിരിച്ചറിയാവുന്ന അടയാളം
-
അടയാള ചിഹ്നം
-
Logos
♪ ലോഗോസ്- നാമം
-
ദൈവചനം